TV19 KERALA
TV19 KERALA
  • Видео 1 793
  • Просмотров 81 082 062
ജിഷയുടെ ശരീരത്ത് കണ്ട രണ്ടു വിരൽഅടയാളങ്ങളുടെ ഉടമസ്ഥർ ഇവരല്ലേ? Jisha News Perumbavoor Kerala latest
ജിഷയുടെ ശരീരത്ത് കണ്ട രണ്ടു വിരൽഅടയാളങ്ങളുടെ ഉടമസ്ഥർ ഇവരല്ലേ? Jisha News Perumbavoor Kerala latest
Просмотров: 480 342

Видео

ജിഷയുടെ ജീവനെടുത്ത യഥാർത്ഥ പ്രതിയും കൂട്ടാളിയും ഇതാ Jisha News Perumbavoor Kerala latest
Просмотров 434 тыс.14 дней назад
ജിഷയുടെ ജീവനെടുത്ത യഥാർത്ഥ പ്രതിയും കൂട്ടാളിയും ഇതാ Jisha News Perumbavoor Kerala latest
"ദിയ ഫാത്തിമയെ കരിതേച്ച് വികൃതമാക്കി ഇവിടെ ഒളിപ്പിച്ചിരിക്കുന്നു" Diya Fathima Missing news Kerala
Просмотров 1,5 млнМесяц назад
"ദിയ ഫാത്തിമയെ കരിതേച്ച് വികൃതമാക്കി ഇവിടെ ഒളിപ്പിച്ചിരിക്കുന്നു" Diya Fathima Missing news Kerala
"ജസ്ന ഇടറിയശബ്ദത്തിൽപറയുന്നത്ഞാൻ കേട്ടു"ശേഷം നടുക്കംവിട്ടുമാറുന്നില്ലഎനിക്ക് Jasna Mariam James news
Просмотров 403 тыс.Месяц назад
"ജസ്ന ഇടറിയശബ്ദത്തിൽപറയുന്നത്ഞാൻ കേട്ടു"ശേഷം നടുക്കംവിട്ടുമാറുന്നില്ലഎനിക്ക് Jasna Mariam James news
ലുലുവിന് നേർക്ക്ഞാൻഅഴിച്ചുവിടുന്ന അന്വേഷണംഇദ്ദേഹത്തിൻറെകണക്കുകൂട്ടലിന് മുകളിലാണ് Edappally Lulu news
Просмотров 2,9 млнМесяц назад
ലുലുവിന് നേർക്ക്ഞാൻഅഴിച്ചുവിടുന്ന അന്വേഷണംഇദ്ദേഹത്തിൻറെകണക്കുകൂട്ടലിന് മുകളിലാണ് Edappally Lulu news
രാത്രി ആലുവ റെയിൽവേയിൽ ഇറങ്ങിയ വീട്ടമ്മയോട് അതിഥി തൊഴിലാളി ചെയ്തത്..!Kerala latest news Eranakulam
Просмотров 337 тыс.2 месяца назад
രാത്രി ആലുവ റെയിൽവേയിൽ ഇറങ്ങിയ വീട്ടമ്മയോട് അതിഥി തൊഴിലാളി ചെയ്തത്..!Kerala latest news Eranakulam
"ജെസ്നയുടെകാര്യത്തിൽ സത്യമിതാ" മുണ്ടക്കയത്ത് അന്ന് നടന്നത് Jasna Mariam James missing latest Kerala
Просмотров 462 тыс.2 месяца назад
"ജെസ്നയുടെകാര്യത്തിൽ സത്യമിതാ" മുണ്ടക്കയത്ത് അന്ന് നടന്നത് Jasna Mariam James missing latest Kerala
സ്ത്രീ വേഷധാരിയായ അവൻ എൻറെ മുൻപിൽ വച്ച് അവളോട് ചെയ്തത് Kerala news update now
Просмотров 324 тыс.3 месяца назад
സ്ത്രീ വേഷധാരിയായ അവൻ എൻറെ മുൻപിൽ വച്ച് അവളോട് ചെയ്തത് Kerala news update now
അനുജയുംഹാഷിമും അപകടംനടന്നസ്ഥലത്ത് തലേദിവസംസ്കൂട്ടറിൽഎത്തി ദൃക്സാക്ഷി Anuja Hashim Kerala news update
Просмотров 410 тыс.3 месяца назад
അനുജയുംഹാഷിമും അപകടംനടന്നസ്ഥലത്ത് തലേദിവസംസ്കൂട്ടറിൽഎത്തി ദൃക്സാക്ഷി Anuja Hashim Kerala news update
വരാപ്പുഴ ശ്രീജിത്തിന്റെ ഭാര്യയുംമകളും ഇന്നാ വീട്ടിൽഇല്ല സംഭവംഇങ്ങനെ varapuzha sreejith newsexclusive
Просмотров 290 тыс.3 месяца назад
വരാപ്പുഴ ശ്രീജിത്തിന്റെ ഭാര്യയുംമകളും ഇന്നാ വീട്ടിൽഇല്ല സംഭവംഇങ്ങനെ varapuzha sreejith newsexclusive
മിഷേലിൻ്റെ ജീവനെടുത്തവൾ അബദ്ധത്തിൽഅമ്മയുടെമുൻപിൽപെട്ടു Mishel shaji varghese news update exclusive
Просмотров 1 млн3 месяца назад
മിഷേലിൻ്റെ ജീവനെടുത്തവൾ അബദ്ധത്തിൽഅമ്മയുടെമുൻപിൽപെട്ടു Mishel shaji varghese news update exclusive
മിഷേലിനെ കാറിൽകയറ്റി ലോക്കുചെയ്ത് അവൾ നടന്നുനീങ്ങി Mishel shaji varghese news update exclusive
Просмотров 1,3 млн3 месяца назад
മിഷേലിനെ കാറിൽകയറ്റി ലോക്കുചെയ്ത് അവൾ നടന്നുനീങ്ങി Mishel shaji varghese news update exclusive
"ജസ്ന ഇവിടെയുണ്ട്,ഇത് വിശ്വസിക്കാൻ ആവുന്നില്ല" Jasna Mariam James missing latest Kerala
Просмотров 1,7 млн3 месяца назад
"ജസ്ന ഇവിടെയുണ്ട്,ഇത് വിശ്വസിക്കാൻ ആവുന്നില്ല" Jasna Mariam James missing latest Kerala
"അവൾ കുട്ടികളുടെതുക പറഞ്ഞുറപ്പിക്കാൻ എൻറെമുന്നിൽ മുൻപുപറഞ്ഞതുപോലെ ഇതാവന്നു Edappally news Eranakulam
Просмотров 936 тыс.4 месяца назад
"അവൾ കുട്ടികളുടെതുക പറഞ്ഞുറപ്പിക്കാൻ എൻറെമുന്നിൽ മുൻപുപറഞ്ഞതുപോലെ ഇതാവന്നു Edappally news Eranakulam
ആ ഭിക്ഷാടനസ്ത്രീയിലേക്ക് എത്തിയപ്പോൾ കണ്ടകാഴ്ച"ജീവൻറെവെളിച്ചം കുട്ടിക്ക്" Edappally news Eranakulam
Просмотров 2,8 млн4 месяца назад
ആ ഭിക്ഷാടനസ്ത്രീയിലേക്ക് എത്തിയപ്പോൾ കണ്ടകാഴ്ച"ജീവൻറെവെളിച്ചം കുട്ടിക്ക്" Edappally news Eranakulam
"ക്രൂരമായി ഇളിച്ചുകാണിച്ചവൾ"ആ കുഞ്ഞിൻറെ കണ്ണിൽ കൃത്യമായിവായിക്കാം ജീവനവസാനിക്കുന്നുവെന്ന് Edappally
Просмотров 1,8 млн4 месяца назад
"ക്രൂരമായി ഇളിച്ചുകാണിച്ചവൾ"ആ കുഞ്ഞിൻറെ കണ്ണിൽ കൃത്യമായിവായിക്കാം ജീവനവസാനിക്കുന്നുവെന്ന് Edappally
മൂന്ന് പെണ്ണുങ്ങൾ ഈവീട്ടിൽ ചെയ്തുവെച്ച വിക്രിയകൾ എന്തൊക്കെയാണെന്ന് കാണണ്ടേ Kerala news update now
Просмотров 14 тыс.4 месяца назад
മൂന്ന് പെണ്ണുങ്ങൾ ഈവീട്ടിൽ ചെയ്തുവെച്ച വിക്രിയകൾ എന്തൊക്കെയാണെന്ന് കാണണ്ടേ Kerala news update now
കൃഷ്ണജിത്തിനെയുംഅമ്മയെയും കണ്ടക്ടർ ഭീഷണിപ്പെടുത്തിസ്വാധീനിച്ചു kerala latest news,Edapally bus issue
Просмотров 41 тыс.4 месяца назад
കൃഷ്ണജിത്തിനെയുംഅമ്മയെയും കണ്ടക്ടർ ഭീഷണിപ്പെടുത്തിസ്വാധീനിച്ചു kerala latest news,Edapally bus issue
അയൽവാസി സ്ത്രീയോട് ശശികുമാർ ചെയ്ത കൊടുംക്രൂരത തെളിവടക്കംപുറത്ത് Udumbanchola Kerala breaking news
Просмотров 1,5 тыс.4 месяца назад
അയൽവാസി സ്ത്രീയോട് ശശികുമാർ ചെയ്ത കൊടുംക്രൂരത തെളിവടക്കംപുറത്ത് Udumbanchola Kerala breaking news
Dr.വന്ദനയുടെ ഫോൺ dr.പൗർണമിയുടെ കയ്യിലായിരുന്നു നടുക്കുന്നസംഭവം Dr.Vandhana das Kerala breaking news
Просмотров 244 тыс.4 месяца назад
Dr.വന്ദനയുടെ ഫോൺ dr.പൗർണമിയുടെ കയ്യിലായിരുന്നു നടുക്കുന്നസംഭവം Dr.Vandhana das Kerala breaking news
ഇവൾ പെൺകൊച്ചിനെകുടിപ്പിച്ചു പിന്നെ കേറി മേഞ്ഞു നടുക്കുന്നസംഭവം Trivandrum Sandhya latest news Kerala
Просмотров 123 тыс.5 месяцев назад
ഇവൾ പെൺകൊച്ചിനെകുടിപ്പിച്ചു പിന്നെ കേറി മേഞ്ഞു നടുക്കുന്നസംഭവം Trivandrum Sandhya latest news Kerala
"ടൂറിന്"പോകാൻ അനുവദിക്കാത്ത അച്ഛനോട് മകൻചെയ്ത ക്രൂരതനടക്കുന്നത് Kerala breaking news,Palakkad news
Просмотров 13 тыс.5 месяцев назад
"ടൂറിന്"പോകാൻ അനുവദിക്കാത്ത അച്ഛനോട് മകൻചെയ്ത ക്രൂരതനടക്കുന്നത് Kerala breaking news,Palakkad news
വണ്ടിപ്പെരിയാർ കുട്ടിയുടെഅമ്മയോട് ഈ ചോദ്യം,മറുപടി എന്താകും? Vandiperiyar Case Arjun News,Kerala News
Просмотров 2,8 тыс.5 месяцев назад
വണ്ടിപ്പെരിയാർ കുട്ടിയുടെഅമ്മയോട് ഈ ചോദ്യം,മറുപടി എന്താകും? Vandiperiyar Case Arjun News,Kerala News
വണ്ടിപ്പെരിയാർ അർജുൻ കുടുങ്ങും!വീണ്ടും കുരുക്ക് മുറുകുന്നു Vandiperiyar Case Arjun News,Kerala News
Просмотров 3,8 тыс.5 месяцев назад
വണ്ടിപ്പെരിയാർ അർജുൻ കുടുങ്ങും!വീണ്ടും കുരുക്ക് മുറുകുന്നു Vandiperiyar Case Arjun News,Kerala News
കൊച്ചുപയ്യന് കെണിയൊരുക്കിപാസ്റ്റർ രവീന്ദ്രനാഥ്"നടുക്കുന്നസംഭവം Kerala News,Ravindranath Pastor issue
Просмотров 11 тыс.5 месяцев назад
കൊച്ചുപയ്യന് കെണിയൊരുക്കിപാസ്റ്റർ രവീന്ദ്രനാഥ്"നടുക്കുന്നസംഭവം Kerala News,Ravindranath Pastor issue
കരുനാഗപ്പള്ളിയിലെ ട്യൂഷൻമാസ്റ്റർ ഈ കുട്ടിയോട്ചെയ്തത് Karunagapalli tution master latest issue kerala
Просмотров 62 тыс.5 месяцев назад
കരുനാഗപ്പള്ളിയിലെ ട്യൂഷൻമാസ്റ്റർ ഈ കുട്ടിയോട്ചെയ്തത് Karunagapalli tution master latest issue kerala
അവൾ അനൂപിന്റെ ജീവനെടുത്തത് ജിംമാസ്റ്റർ അക്ഷയെ കൂട്ടുപിടിച്ച് Pathanamthitta Anoop news update Latest
Просмотров 62 тыс.5 месяцев назад
അവൾ അനൂപിന്റെ ജീവനെടുത്തത് ജിംമാസ്റ്റർ അക്ഷയെ കൂട്ടുപിടിച്ച് Pathanamthitta Anoop news update Latest
"കടുംകൈ ചെയ്ത് ജഡ്ജിയുടെ ഭാര്യ..! കാരണം നടക്കുന്നത്, Audio message public prosecutor Latest News
Просмотров 3,6 тыс.5 месяцев назад
"കടുംകൈ ചെയ്ത് ജഡ്ജിയുടെ ഭാര്യ..! കാരണം നടക്കുന്നത്, Audio message public prosecutor Latest News
Neyyatinkara news update, Kerala breaking news
Просмотров 161 тыс.5 месяцев назад
Neyyatinkara news update, Kerala breaking news
മിഥുവിൻറെ ജീവനെടുക്കാൻതീരുമാനിച്ചത് പുതിയ കാമുകൻറെവരവോടെ Midhu Mohan Neyyatinkara news update Kerala
Просмотров 189 тыс.5 месяцев назад
മിഥുവിൻറെ ജീവനെടുക്കാൻതീരുമാനിച്ചത് പുതിയ കാമുകൻറെവരവോടെ Midhu Mohan Neyyatinkara news update Kerala

Комментарии

  • @sajeerakkal563
    @sajeerakkal563 2 часа назад

    100% അമീറുൽ ഇസ്ലാം നിരപരാധി, ഉത്തരവാദികൾ അനുഭവിച്ചേ പോകു 😪😪

  • @sajeerakkal563
    @sajeerakkal563 2 часа назад

    ആ രാഷ്രീയ കാരന്റെ കാര്യത്തിൽ ജിഷയുടെ അമ്മ എന്തോ മറക്കുന്നു 🤔🤔🤔

  • @JayaprakashPrakash-tt5xz
    @JayaprakashPrakash-tt5xz 2 часа назад

    Sathiyam jayikkatye 🎉

  • @pravasiorunerkazcha1798
    @pravasiorunerkazcha1798 2 часа назад

    രാഷ്ട്രീയക്കാരന്റെ വീട്ടിലെ ജോലിയെ പറ്റി ചോദിക്കുമ്പോൾ അവരുടെ ടെമ്പർ പോകുന്നു എന്തോ മറയ്ക്കുന്നത് പൊലെ

  • @JayaprakashPrakash-tt5xz
    @JayaprakashPrakash-tt5xz 2 часа назад

    K🎉

  • @Flowers_world.....63
    @Flowers_world.....63 3 часа назад

    😢😢pavam amma sathyam etgayalum munbil varanam😢😢

  • @saleempp777
    @saleempp777 4 часа назад

    Ithe luluvil mathramalla ellaa maalilum inghaneyaane. Athine yoosafaliye paranjit entha kaaryam bay

  • @malabarimallus8486
    @malabarimallus8486 4 часа назад

    നല്ല വാർത്ത.... Full support❤

  • @abhijithkattalanzz9047
    @abhijithkattalanzz9047 4 часа назад

    മകളുടെ മരണത്തിൽ കിട്ടിയ പൈസ മൊത്തം തീന്ന് കുടിച്ചു ആഡംബരം ആയി നടന്ന തള്ള ആണ് ഇത് ക്യാഷ് തീർന്നപ്പോൾ ഉള്ള കുത്തിത്തരിപ്പ് ഞങ്ങൾ കണ്ടതും ആണ് പിനീട് ക്യാഷ് തീർന്നപ്പോൾ സത്യം തെളിയിക്കണം എന്ന് തോന്നി അമിരുൾ പാവം ആണെങ്കിൽ അന്ന് നാവ് illarnno ശരിക്കും നീതി കിട്ടേണ്ടത് amirul ണ് ആണ് അയാളുടെ ജീവിതം നശിപ്പിച്ചതിനു എന്ത് ന്യായം പറഞ്ഞാലും കാര്യം ഇല്ല

  • @seenajoseph2164
    @seenajoseph2164 4 часа назад

    What kind of people who do not have any empathy. What is the use of our education? Harming a poor woman and daughter is a worst demonic act.

  • @aniltpaulp
    @aniltpaulp 4 часа назад

    100 ശതമാനവും ഉറപ്പാണ് അമീറുൾ അല്ല പ്രതിയെന്ന്

  • @homedecor8490
    @homedecor8490 4 часа назад

    പോസ്റ്റ്‌ മോർട്ടം ചെയ്ത് കള്ള റിപ്പോർട്ട് എഴുതിയ ജഗദീഷിന്റെ ഭാര്യ പുഴുത്ത് ചത്തത് വെറുതെയല്ല. 😡😡

  • @homedecor8490
    @homedecor8490 4 часа назад

    ജിഷയുടെ DNA നോക്കാതിരിക്കാൻ ആണ് കത്തിച്ചു കളഞ്ഞത്. പീ പീ തങ്കച്ചൻ ആണ് അതിന്റെ ഒറിജിനൽ തന്ത.

  • @aniltpaulp
    @aniltpaulp 4 часа назад

    ആ രാഷ്ട്രീയ നേതാവും പെടുമരണം പറ്റിയ ഒരു ഡിവൈഎസ്പിയും ചേർന്നാണ് അമീറുൾ ഇസ്ലാമിനെ കുടുക്കിയത് എന്ന് പറയപ്പെടുന്നു

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 5 часов назад

    കേരള ജനത ഉറച്ച് വിശ്വസി ക്കുന്നു അമീർ കുറ്റ ക്കാരന ല്ലന്ന് 🙏

  • @rajeshasha8502
    @rajeshasha8502 5 часов назад

    ജിഷയുടെ മരണത്തിൽ തങ്കച്ചൻ മാത്രമാണ് ഉത്തരവാദി🫵

  • @user-vv7wg5on7t
    @user-vv7wg5on7t 5 часов назад

    പ്രതി അമീർ അല്ല 🙏🙏🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 часов назад

    ruclips.net/video/UJO9ieByoc8/видео.htmlsi=6qZtZIaQiT0-F2jB

  • @rajeshkanukkunnil397
    @rajeshkanukkunnil397 5 часов назад

    അപ്പോൾ പോലീസിന് അറിയാം യഥാർത്ഥ പ്രതിയെ

  • @rajeshkanukkunnil397
    @rajeshkanukkunnil397 5 часов назад

    അമീർ അല്ല കൊലപാതകി. വേറെ ആരോ ആണ്. കോടതിക്ക് ഒരാളെ കിട്ടണം ശിക്ഷിക്കാൻ

  • @ninan1290
    @ninan1290 5 часов назад

    ങ്ഹാ... എന്നിട്ട്.. എന്നിട്ട്.... 🤔🤔..... 🤣🤣🤣🤣

  • @nk9774
    @nk9774 5 часов назад

    ജോലി ചെയാൻ പോയത് ചോദ്യം െപാട്ടി തെറിച് അമ്മ ????

  • @sithararobert6849
    @sithararobert6849 6 часов назад

    ജിഷ ക്ക് അ ബന്ധം നല്ലതല്ല എന്ന് പറയുന്നുണ്ടല്ലോ?? ഒരു പക്ഷെ അങ്ങനെ ഒരു ബന്ധം ഉണ്ടെങ്കിൽ അവര് ക്യാഷ് ഉള്ളവർ ആണെങ്കിൽ അവർ ചെയ്തത് ആയിരിക്കുമോ?.

  • @sithararobert6849
    @sithararobert6849 6 часов назад

    ചേച്ചിക്ക് ജോലി കിട്ടിയല്ലോ..അവരെ ചോദ്യം ചെയ്യണം...മെമ്പർ എന്ന് പറയുന്നവൻ നല്ല പോലെ പിടിച്ചു കുടയണം.. ഇ അമ്മ പറയുന്നുണ്ടല്ലോ.മരിച്ചു കിടക്കുന്നത് പോലും അവർ കണ്ടില്ല.അവരെ നിർബന്ധിച്ച് hospital ആക്കി..4 മാസം.എന്തിന് വേണ്ടി? ആർക്ക് വേണ്ടി???.

  • @AmalViswam-gm3es
    @AmalViswam-gm3es 6 часов назад

    Vakathirivillatha panna thayiloli mobile koothimon

  • @prajithasudheep3514
    @prajithasudheep3514 6 часов назад

    Sathyam yetha yenu yenik ariyilla but epol ulla prathi thettu Cheythillagil adhehathe rekshikkan ulla oru thelivu kittane bhagavane thettu cheyathe oraleyum sikahikkaruthe

  • @shaijuvmathew4450
    @shaijuvmathew4450 6 часов назад

    Also be enquiry in jasna Mariya James

  • @shaijuvmathew4450
    @shaijuvmathew4450 6 часов назад

    Must enquiry in this case

  • @bhagyasree3290
    @bhagyasree3290 6 часов назад

    ആരാണെങ്കിലും ആ സത്യം പുറത്തു വരണേ സാറേ. നിരപരാധി ആണെങ്കിൽ സത്യം പുറത്തു വരട്ടെ 🙏

  • @anniejolly6056
    @anniejolly6056 6 часов назад

    സത്യം പുറത്തു വരട്ടെ

  • @jameelamanikoth4390
    @jameelamanikoth4390 6 часов назад

    പാവം ഒരു തിരക്കഥയുണ്ടാക്കി ഒരു പാവത്തിനെ കുടുക്കാൻ ആരാണ് ഇതിനു പിന്നിൽ? മനസ്സാക്ഷിയെന്നൊന്നില്ലാത്ത ക്രൂരനായ ഇയാൾ ആർക്കുവേണ്ടിയാണിങ്ങനെ ചെയ്തത്.?ആർക്കും ഈ ഗതിവരരുതേയെന്നാണ് പ്രാർത്ഥന.

  • @user-zw4id6xe9y
    @user-zw4id6xe9y 7 часов назад

    ഞങ്ങൾക്ക് നേരത്തെ അറിയാം അമീർ അല്ല കൊന്നത് എന്ന് ലോകത്തുള്ള മുക്കാൽ പേർക്കും അറിയാം ആരാ കൊന്നത് എന്ന്

  • @bindhutheerchayayum8877
    @bindhutheerchayayum8877 7 часов назад

    Yathartha kutavali shishikapedate

  • @anilasoman223
    @anilasoman223 7 часов назад

    Avalda face kanikk 😡

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 7 часов назад

    നേരത്തെ പക ഉള്ള ആരോ ആണ് ഇത് ചെയ്തിരിക്കുന്നത് 😔

  • @bincyjohnson6104
    @bincyjohnson6104 7 часов назад

    ജിഷയുടെ അമ്മയെ ആ വീട്ടിൽ താമസിക്കാൻ നിങ്ങളെങ്കിലും സഹായിക്കൂ

  • @vidhyakuzhippally2948
    @vidhyakuzhippally2948 8 часов назад

    ഏതോ പ്രമുഖൻ ഉണ്ട്

    • @homedecor8490
      @homedecor8490 4 часа назад

      പിപി തങ്കച്ചൻ കോണ്ഗ്രസ് നേതാവ് ജിഷയുടെ ഒറിജിനൽ തന്ത

  • @rajeshjoseph7156
    @rajeshjoseph7156 8 часов назад

    CPM ന് അഴിമതി ഗുണ്ടാ ഭരണം നിലനിർത്താൻ ഇനി മുതൽ അഥിതി തെഴിലാളികൾ എന്ന പേരിൽ ഇവർ ഇവിടെ വേണം പ്രബുദ്ധ (മണ്ടൻ) മലയാളികൾ കഷ്ടം

  • @user-tv5tr1zs7p
    @user-tv5tr1zs7p 8 часов назад

    Malapurath oruvan oru vayassaya kunjineyum kond oru sthreeyude koode nad vittittund athonn kand pidikkan pattumo sir

  • @sujasara6900
    @sujasara6900 8 часов назад

    Brother you can help that innocent boy 😢 please help so that he will be freed

  • @albertmichaelofficial8144
    @albertmichaelofficial8144 8 часов назад

    Dissmiss the officials who carried out the burriel process

  • @sathyam.margham.4555
    @sathyam.margham.4555 8 часов назад

    ഇതിന്റെ സത്യം പുറത്തു കൊണ്ട് വരണം ഈ അമ്മയുടെ സംസാരം കേട്ടപ്പോൾ എന്തൊക്കെ ഇതിൽ ഉണ്ട് എന്ന് മനസ്സിൽ ആയി ഇത്‌ നല്ലവണ്ണം അന്യോഷിക്കണം സത്യം പുറത്തു കൊണ്ട് വരണം

  • @premyjos
    @premyjos 8 часов назад

    ഏതവന്മാരാണീ ക്രൂരകൃത്യം ചെയ്തതോ അവർ പുറത്തു വന്നിരിക്കും കൊല്ലാൻ ദൈവം ഇവർക്ക് അധികാരം കൊടുത്തിട്ടില്ല അപ്പോൾ ഇത് കണ്ട ദൈവം അവരുടെ വിധി നടപ്പിലാക്കും 👍👍👍👏

  • @aazadisworld9991
    @aazadisworld9991 8 часов назад

    ജിഷയുടെ ചേച്ചിക്ക് ഇതിൽ പങ്കുണ്ടോ?.....ഒരു സംശയം

  • @prasadnarayanan9576
    @prasadnarayanan9576 8 часов назад

    ഏതൊക്കെയോ വമ്പന്മാർ ഇതിന് പിന്നിൽ ഉണ്ട്. താഴ്ന്ന ജാതിയിൽ പെട്ട ഒരു കുട്ടി പഠിക്കാൻ മിടുക്കി. വക്കീൽ ആയാൽ അത് സഹിക്കാൻ കഴിയാത്ത, 18 വയസ്സുള്ള ഒരു പെൺകുട്ടിക്ക് മുൻപിൽ urine pass ചെയ്യുന്ന, കുടിക്കാൻ വെള്ളം പോലും കൊടുക്കാത്ത അയൽപക്കക്കാർ. എത്ര ദുരിതം അവർ സഹിച്ചിട്ടുണ്ടാവണം. പാവം ജിഷയും അമ്മയും . അവരും മനുഷ്യരല്ലേ അവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ലേ? പല ഉന്നതന്മാർക്കും ഇതിൽ പങ്കുണ്ട്. അതുപോലെ ദീപയും ഒത്തൂകളിച്ചിട്ടുണ്ട് (സംസ്കാര ചടങ്ങുകൾക്ക് ഒപ്പിട്ടു കൊടുത്തു അതും അച്ഛനും അമ്മയും ജീവിച്ചിരിക്കെ)സ്വന്തം അമ്മയെ അവൾ അവളുടെ വീട്ടിൽ നിന്നും തല്ലി ഓടിച്ചിട്ടും ആ അമ്മ അത് പറയുന്നില്ല. അത്രയും പോലും സ്വന്തം മകളെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കാത്ത അവരെയാണോ നാട്ടുക്കാർ കുറ്റപ്പെടുത്തുന്നത് . ഈ മാധ്യമ പ്രവർത്തകൻ വ്യക്തമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. അഭിനന്ദനങ്ങൾ . ആദ്യമായാണ് ഇത്രയും വൃത്തിയായി ചോദ്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യുന്ന ഒരു വീഡിയോ കണ്ടെത്തിയത് . ഒരിക്കലും കൊലപാതകം ചെയ്യപ്പെട്ട വ്യക്തിയുടെ ശരീരം കത്തിച്ചു നശിപ്പിക്കാതിരിക്കണം അതിനു നിയമം പ്രാബല്യത്തിൽ വരണം സംശയം തോന്നിയാൽ വീണ്ടും പോസ്റ്റ്മാർട്ടം ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം. അതുപോലെ 6pm ്ന് ശേഷം സംസ്കാരം നടത്താനുള്ള അനുവാദം കൊടുത്തത് ആരാണ് ആരുടെ നിർദ്ദേശപ്രകാരമാണ് എന്നറിയണം പോലീസ് ആണെങ്കിൽ അതിൽ ആരായിരുന്നു. കൂട്ടായ തീരുമാനമാണെങ്കിൽ അവരെയൊക്കെയും ചോദ്യം ചെയ്യണം ദീപയെക്കൊണ്ട് ഒപ്പിടാൻ തീരുമാനിച്ചത് ആരാണ് ഇതെല്ലാം അറിയണം. സത്യത്തിൽ ജിഷയുടെ അമ്മ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ ശരിക്കും വിഷമമായി. അലഞ്ഞു തിരിഞ്ഞ് നടക്കുന്നതുകൊണ്ട് അവരുടെ ജീവനും ആപത്തിലാകാം അതുകൊണ്ട് ഒരു വൃദ്ധ സദനത്തിൽ അവർക്ക് ആശ്രയം കൊടുക്കാനുള്ള സംവിധാനം ആരെങ്കിലും ചെയ്തുകൊടുക്കണം

  • @lathikalathika3941
    @lathikalathika3941 8 часов назад

    സത്യമേവ ജയതേ🙏🙏🙏

  • @keralaskitchenmalayalam1701
    @keralaskitchenmalayalam1701 8 часов назад

    സെൻകുമാർ സന്ധ്യ ഇവരെ പോലെ ഉള്ള മൃഗങ്ങൾ അല്ലെ കേസ് അന്നെഷിച്ചുത് പിന്നെഒരിക്കലും കേസ് തെളിയുക ഇല്ല കാരണം കറകളഞ്ഞ സംഘി മൃഗങ്ങൾ ആണ് മുസ്സ്ലി പേര് കാരനെ തന്നെ തേടി കൊണ്ട് വന്നിലെ കഷ്ടം മൃഗങ്ങൾ എല്ലാരും മനുഷ്യന്മാർ അറിയാത്ത ജന്തുക്കൾ

  • @welcomekerala6355
    @welcomekerala6355 8 часов назад

    എതാർത്ത സതൃം പുറത്ത് വരണം... ചാനലിന് അഭിനന്ദനങ്ങൾ

  • @jessy5411
    @jessy5411 8 часов назад

    ജിഷയുടെ ചേച്ചിക്ക് സർക്കാർ എന്തിനാണ് ജോലി നൽകിയത്?

  • @fathimalatheef1027
    @fathimalatheef1027 9 часов назад

    എല്ലാവർക്കുമറിയാം ആ പാവമല്ല അത് ചെയ്തതെന്ന് എന്നിട്ടെന്താ ഇനിയും അതിനെ മോചിപ്പിക്കാത്തത്